¡Sorpréndeme!

IPL 2018 | ചാംപ്യന്‍മാര്‍ക്ക് നിര്‍ണായകം | Oneindia Malayalam

2018-05-09 30 Dailymotion

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായക അങ്കം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊൽക്കത്തയുടെ തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈക്ക് ജയിച്ചേ മതിയാവൂ. എന്നാൽ കഴിഞ്ഞ കളിയിൽ ഏറ്റ പരാജയത്തിന് മറുപടി നല്കുവാനാകും കൊൽക്കത്ത ഇറങ്ങുക .
#IPL2018 #IPL11 #KKRvMI